App Logo

No.1 PSC Learning App

1M+ Downloads
ഐഗൺ വാല്യുവിൻ്റെയും ഐഗൺ ഫങ്ഷണിൻ്റെയും പ്രയോഗികതകളിൽ താഴെ പറയുന്നവയിൽ ഏതാണ് ശരി?

Aരസതന്ത്രത്തിലെ പ്രതിപ്രവർത്തനങ്ങളുടെ വേഗത നിർണ്ണയിക്കാൻ

Bവൈബ്രേഷണൽ അനാലിസിസ്

Cസൂക്ഷ്മജീവികളുടെ വളർച്ചാ നിരക്ക് കണക്കാക്കാൻ

Dകാലാവസ്ഥാ പ്രവചനം നടത്താൻ

Answer:

B. വൈബ്രേഷണൽ അനാലിസിസ്

Read Explanation:

  • വൈബ്രേഷണൽ അനാലിസിസ്, സിംബിൾ ഹാർമോണിക് ഓസിലേറ്റേഴ്‌സ്, മെട്രിക്‌സ് ഡയഗണലൈസേഷൻ, അറ്റോമിക് ഓർബിറ്റൽസ് എന്നീ മേഖലകളിൽ ഐഗൺ വാല്യൂവിനും ഐഗൺ ഫങ്ഷനും പ്രയോഗികതകളുണ്ട്.


Related Questions:

ഗൈറേഷൻ ആരം ഒരു _________ അളവാണ്.
ഗതികോർജ്ജവും (K) ആക്കവും (P) തമ്മിലുള്ള ബന്ധമെന്ത് ?
സമയത്തിനനുസരിച്ചു ഒരു വസ്തുവിൽ ഉണ്ടാകുന്ന സ്ഥാനമാറ്റമാണ്
തരംഗ ചലനത്തിൽ, 'ഡിഫ്രാക്ഷൻ' (Diffraction) എന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത്?
ഒരു കല്ല് മുകളിലേക്ക് എറിയുമ്പോൾ, അത് ഏറ്റവും ഉയർന്ന ബിന്ദുവിൽ എത്തുമ്പോൾ ഏത് ഊർജ്ജമാണ് ഏറ്റവും കൂടുതൽ?