ഐടി നിയമത്തിലെ സെക്ഷൻ 43 പ്രതിപാദിക്കുന്നത്?
Aഇലക്ട്രോണിക് രേഖകൾ അയച്ച സമയവും സ്ഥലവും
Bഇലക്ട്രോണിക് രേഖകൾ കൈപ്പറ്റിയതായി ഉള്ള രസീതിനെ കുറിച്ച്
Cകമ്പ്യൂട്ടർ, കമ്പ്യൂട്ടർ സിസ്റ്റം മുതലായവയ്ക്ക് കേടുപാടുകൾ വരുത്തിയതിന് ലഭിക്കുന്ന പിഴയും നഷ്ടപരിഹാരവും.
Dകൺട്രോളറുടെ ചുമതലകൾ