Challenger App

No.1 PSC Learning App

1M+ Downloads
ഐ.ബി.എമ്മിന്റെ പുതിയ സി.ഇ.ഒ ?

Aരാജീവ് സുരി

Bഅരവിന്ദ് കൃഷ്ണ

Cഅജയ് ബംഗ

Dസത്യാ നദെല്ല

Answer:

B. അരവിന്ദ് കൃഷ്ണ

Read Explanation:

ഇന്റർനാഷണൽ ബിസിനസ് മഷീൻസ് കോർപറേഷൻ എന്നാണ് ഐ.ബി.എമ്മിന്റെ പൂർണ രൂപം. ഗൂഗിളിന്റെ സിഇഒ - സുന്ദർ പിച്ചൈ മൈക്രോസോഫ്റ്റ് സിഇഒ - സത്യാ നദെല്ല


Related Questions:

ഗൂഗിൾ പുറത്തിറക്കിയ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം ഏത്?
Kirobo is the world's first talking robot. it was developed by
ലോകത്തിലെ ഏറ്റവും ശക്തമായ മാഗ്നെറ്റിക് റിസോണൻസ് ഇമേജിങ് (എം ആർ ഐ) സ്കാനർ ഏത് ?
ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത് ഏത് വർഷം?
ട്വിറ്ററിന് ബദലായി "META" കമ്പനി പുറത്തിറക്കിയ പുതിയ ആപ്ലിക്കേഷൻ ഏത്?