ഐസിഐസിഐ (ICICI) ഒരു _____
Aവ്യവസായ സംരംഭം ആണ്
Bസേനാവിഭാഗമാണ്
Cധനകാര്യസ്ഥാപനമാണ്
Dഔദ്യോഗിക സംഘടനയാണ്
Aവ്യവസായ സംരംഭം ആണ്
Bസേനാവിഭാഗമാണ്
Cധനകാര്യസ്ഥാപനമാണ്
Dഔദ്യോഗിക സംഘടനയാണ്
Related Questions:
ഷെഡ്യൂൾഡ് ബാങ്കുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:
i. 1934ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിന്റെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള ബാങ്കുകളെയാണ് ഇന്ത്യയിലെ ഷെഡ്യൂൾഡ് ബാങ്കുകൾ സൂചിപ്പിക്കുന്നത്.
ii. തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്, ഫിനോ പേയ്മെന്റ്സ് ബാങ്ക് എന്നീ പേയ്മെന്റ്സ് ബാങ്കുകൾക്കും ഷെഡ്യൂൾഡ് പദവിയുണ്ട്.
iii. 2021ൽ PayTM പേയ്മെന്റ് ബാങ്കിന് RBI ‘ഷെഡ്യൂൾഡ്’ പദവി നൽകി.
iv. സെൻട്രൽ ബാങ്കിന് ആനുകാലിക റിട്ടേണുകൾ സമർപ്പിക്കേണ്ടതുണ്ട്.