ഐസിസി ഏകദിന ക്രിക്കറ്റ് ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം ആര് ?
Aഷാക്കിബ് അൽ ഹസ്സൻ
Bരവീന്ദ്ര ജഡേജ
Cമൊഹമ്മദ് നബി
Dപാറ്റ് കമ്മിൻസ്
Answer:
C. മൊഹമ്മദ് നബി
Read Explanation:
• അഫ്ഗാനിസ്ഥാൻറെ താരമാണ് മൊഹമ്മദ് നബി
• 39-ാം വയസിൽ ആണ് മൊഹമ്മദ് നബി ഒന്നാം റാങ്കിൽ എത്തുന്നത്
• ശ്രീലങ്കൻ താരം തിലകരെത്ന ദിൽഷൻറെ റെക്കോർഡ് ആണ് മൊഹമ്മദ് നബി മറികടന്നത്