ഐസിസി പ്രഖ്യാപിച്ച2023 ലെ ട്വൻറി-20 ക്രിക്കറ്റ് ടീമിൻറെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട താരം ആര് ?
Aസിക്കന്ദർ റാസ
Bമാർക് ചാപ്മാൻ
Cസൂര്യകുമാർ യാദവ്
Dഫിൽ സാൾട്ട്
Answer:
C. സൂര്യകുമാർ യാദവ്
Read Explanation:
• ഇന്ത്യയിൽ നിന്ന് ഐസിസി ടീമിൽ ഉൾപ്പെട്ട മറ്റു താരങ്ങൾ - യശ്വസി ജയ്‌സ്വാൾ, രവി ബിഷ്ണോയ്, ആർഷദീപ് സിംഗ്
• 2023 ലെ അന്താരാഷ്ട്ര ട്വൻറി -20 മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയവരെ ഉൾപ്പെടുത്തിയാണ് ഐസിസി ടീമിനെ പ്രഖ്യാപിക്കുന്നത്