App Logo

No.1 PSC Learning App

1M+ Downloads
'ഐസ് ടോങ് ' എത്രാം വർഗ ഉത്തോലകം ആണ് ?

Aഒന്നാം

Bരണ്ടാം

Cമൂന്നാം

Dഇതൊന്നുമല്ല

Answer:

C. മൂന്നാം


Related Questions:

ഒരു നിശ്ചിത ബിന്ദുവിനെ ആധാരമാക്കി ചലിക്കുന്ന ദൃഡദണ്ഡുകളാണ് :
കപ്പി എത്രാം വർഗ ഉത്തോലകം ആണ് ?
ജോലി എളുപ്പമാക്കുന്ന ഉപകരണങ്ങളാണ് :
താഴെ പറയുന്നതിൽ ഒന്നാം വർഗ ഉത്തോലകം അല്ലാത്തത് ഏതാണ് ?
യത്നം ഉപയോഗിക്കുമ്പോൾ നേരിടുന്ന പ്രതിരോധത്തെയാണ് _____ എന്ന് പറയുന്നത് .