ഒക്ലഹോമ സർവകലാശാലയിലെ വാട്ടർ സെന്റർ സ്പോൺസർ ചെയ്യുന്ന ദ്വിവത്സര 'ഇന്റർനാഷണൽ വാട്ടർ പ്രൈസ്' ലഭിച്ച ഇന്ത്യക്കാരൻAവിനോദ് കുമാർBഹിമാൻഷു കുൽക്കർണിCഅനിൽ ശർമ്മDരാജേഷ് ടണ്ടൻAnswer: B. ഹിമാൻഷു കുൽക്കർണി Read Explanation: ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് ആദ്യമായി ഈ പുരസ്‌കാരം നേടുന്ന വ്യക്തി പൂനെ ആസ്ഥാനമായുള്ള ശാസ്ത്രജ്ഞനാണ് ഡോ. ഹിമാൻഷു കുൽക്കർണി Read more in App