Challenger App

No.1 PSC Learning App

1M+ Downloads
ഒട്ടക പ്രദർശനത്തിന് പ്രസിദ്ധമായ സ്ഥലം ഏത്?

Aപുഷ്കർ

Bനിഷാൻ ഗഡ്

Cജയ്സാൽമീർ

Dജന്തർ മന്തർ

Answer:

A. പുഷ്കർ

Read Explanation:

ഒട്ടക പ്രദർശനത്തിന് പ്രസിദ്ധമായ മറ്റൊരു സ്ഥലമാണ് ബിക്കാനീർ


Related Questions:

സിക്കിം സംസ്ഥാനത്ത് നിന്ന് റംസാർ പട്ടികയിൽ ഉൾപ്പെട്ട ആദ്യത്തെ പ്രദേശം ഏത് ?
ഏഷ്യൻ സിംഹങ്ങൾ സംരക്ഷിക്കപ്പെടുന്ന ദേശീയ ഉദ്യാനം ?

തണ്ണീർത്തട സംരക്ഷണ നിയമങ്ങളെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരിയായത്?

  1. ഇന്ത്യയിലെ തണ്ണീർത്തട (സംരക്ഷണവും പരിപാലനവും) നിയമം 2017-ൽ പുതുക്കി.

  2. കേരള നെൽവയൽ - തണ്ണീർത്തട സംരക്ഷണ നിയമം 2008-ൽ നിലവിൽ വന്നു.

  3. റംസാർ ഉടമ്പടിയുടെ 2024-ലെ പ്രമേയം തണ്ണീർത്തട പുനഃസ്ഥാപനത്തിന് ഊന്നൽ നൽകി.

2021-ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും നിബിഡമായ നഗരം ഏതാണ്?
The Geological Survey of India (GSI) was set up in ?