ഒഡിഷ സംസ്ഥാനത്തിലെ പ്രധാന നിർത്തരൂപം ഏത്?Aഭരതനാട്യംBഒഡീസിCകഥകളിDകഥക്Answer: B. ഒഡീസി Read Explanation: ഇന്ത്യയിലെ പ്രശസ്തനായ ഒഡീസി നർത്തകനാണ് കേളുചരൺ മഹാപാത്ര. ഇരുപതാം നൂറ്റാണ്ടിൽ ഒഡീസി നൃത്തത്തിന് തൻറെ വ്യത്യസ്ത ശൈലിയിലൂടെ പുതുജീവൻ നൽകിയ വ്യക്തിയാണ് ഇദ്ദേഹംRead more in App