ഒന്നാം ആംഗ്ലോ-മൈസൂർ യുദ്ധം നടന്ന കാലഘട്ടം?A1767 - 1769B1760 - 1763C1757 - 1760D1755-1757Answer: A. 1767 - 1769 Read Explanation: 1767 മുതൽ 1769 വരെ നടന്ന ഒന്നാം മൈസൂർ യുദ്ധത്തിൽ മൈസൂർ ഭരണാധികാരിയായിരുന്ന ഹൈദരലി പലപ്പോഴായി ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി. ഒടുവിൽ, ബ്രിട്ടീഷുകാർ ഹൈദരലിയുമായി സന്ധിയിലെത്തി.Read more in App