Challenger App

No.1 PSC Learning App

1M+ Downloads
ഒന്നാം കേരള ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ ?

Aഇ . കെ നായനാർ

Bഇ.എം.സ്.നമ്പൂതിരിപ്പാട്

Cഎം.കെ വെള്ളോടി

Dവി.എസ് അച്യുതാനന്ദൻ

Answer:

B. ഇ.എം.സ്.നമ്പൂതിരിപ്പാട്


Related Questions:

'ഇടതുപക്ഷ നിലപാടുകളും തുടരേണ്ട പോരാട്ടങ്ങളും' ആരുടെ പുസ്തകമാണ്?
കേരളത്തിലെ ആദ്യ വനിതാ ആഭ്യന്തര സെക്രട്ടറി ആര് ?
2024 ൽ പുതിയ നിയമസഭാ സെക്രട്ടറിയായി നിയമിതനായത് ആര് ?
ലോക കേരള സഭയുടെ പ്രഥമ പശ്ചിമേഷ്യൻ മേഖല സമ്മേളനത്തിന് വേദിയായത് ?
ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം ഏത് ?