App Logo

No.1 PSC Learning App

1M+ Downloads
ഒന്നാം ക്ലാസ്സ് മുതൽ 8-ാം ക്ലാസ്സ് വരെയുള്ള ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പ് ഏത് ?

Aമാർഗദീപം പ്രീ മെട്രിക് സ്കോളർഷിപ്പ്

Bവിദ്യാ കിരണം പ്രീ മെട്രിക് സ്കോളർഷിപ്പ്

Cവിദ്യാ ജ്യോതി പ്രീ മെട്രിക് സ്കോളർഷിപ്പ്

Dഉന്നതി പ്രീ മെട്രിക് സ്കോളർഷിപ്പ്

Answer:

A. മാർഗദീപം പ്രീ മെട്രിക് സ്കോളർഷിപ്പ്

Read Explanation:

• സ്കോളർഷിപ്പ് നൽകുന്നത് - കേരള സർക്കാർ


Related Questions:

കിടപ്പാടമില്ലാതെ അലയുന്നവരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി കോഴിക്കോട് ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതി ?
വനംവകുപ്പിന്റെ വനശ്രീസെൽ കൈകാര്യം ചെയ്യുന്ന വിഷയം.?
മദ്യവർജ്ജനത്തിന് ഊന്നൽ നൽകിയും മയക്കു മരുന്നുകളുടെ ഉപഭോഗം പൂർണ്ണമായും ഇല്ലാതാക്കുവാനും ലക്ഷ്യമിട്ട് കേരളത്തിൽ നടപ്പിലാക്കിയ ലഹരി വർജ്ജനമിഷൻ ഏത് ?
കേരള പോലീസും കേരള ക്രിക്കറ്റ് അസോസിയേഷനും സംയുക്തമായി ഏറ്റെടുക്കുന്ന ലഹരി വിരുദ്ധ പ്രചാരണം ആരംഭിച്ച വർഷം ?
1998 മെയ് 17 ന് കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെ വെച്ച്