ഒന്നാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടക്കുമ്പോൾ ഇന്ത്യൻ രാഷ്ട്രപതി ?Aവി.വി ഗിരി.Bഫക്രുദ്ദീൻ അലി അഹമ്മദ്Cനീലം സഞ്ജീവ റെഡ്ഡിDഡോ: എസ്. രാധാകൃഷ്ണൻAnswer: A. വി.വി ഗിരി. Read Explanation: 1969 ജൂലൈ 19നാണ് ഇന്ത്യയിൽ ആദ്യ ഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നത്. നാലാം പഞ്ചവത്സര പദ്ധതി കാലയളവിൽ ആണ് ഒന്നാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നത് 50 കോടി ആസ്തിയുള്ള ബാങ്കുകളാണ് ഒന്നാംഘട്ടത്തിൽ ദേശസാൽക്കരിച്ചത് 14 ബാങ്കുകളാണ് ഒന്നാംഘട്ടത്തിൽ ദേശസാൽക്കരിക്കപ്പെട്ടത്. ബാങ്കുകൾ ദേശസാൽക്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി ഒന്നാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടക്കുമ്പോൾ ഇന്ത്യൻ രാഷ്ട്രപതി - വി. വി ഗിരി Read more in App