App Logo

No.1 PSC Learning App

1M+ Downloads
ഒന്നാം ജനറേഷൻ കമ്പ്യൂട്ടറുകളിൽ പ്രധാനമായും ഉപയോഗിച്ചിരുന്നത് ?

Aവാക്വം ട്യൂബ്

Bട്രാൻസിസ്റ്റർ

CIC ചിപ്പുകൾ

Dമൈക്രോ പ്രോസസർ

Answer:

A. വാക്വം ട്യൂബ്

Read Explanation:

  • ഒന്നാം തലമുറയിലെ കമ്പ്യൂട്ടറുകളിൽ പരിഭ്രമണത്തിനായി (Circuit) വാക്വം ട്യൂബുകളാണ്‌ (Vacuum Tubes) ഉപയോഗിച്ചിരുന്നത്.
  • മെമ്മറിക്കായി മാഗ്നറ്റിക് ഡ്രമ്മുകളും (Magnetic Drums) ഉപയോഗിച്ചിരുന്നു.
  • മെഷീൻ ലാംഗ്വേജ് ആണ് ഒന്നാം ജനറേഷൻ കമ്പ്യൂട്ടറുകളിൽ ഉപയോഗിച്ചിരുന്ന ഭാഷ.
  • ഈ കാലഘട്ടത്തിലെ കമ്പ്യൂട്ടറുകളുടെ വേഗത നിർണയിക്കുന്നത് മില്ലി സെക്കൻഡിലായിരുന്നു.

Related Questions:

Who designed the first electronics computer - ENIAC?
ഏതു തരംഗങ്ങളാണ് ബ്ലൂ ടൂത്ത് സംവിധാനത്തിൽ ഉപയോഗിക്കുന്നത് ?
The personal computer industry was started by:
The right side of the taskbar is called :
Super Computer developed by ISRO is?