Challenger App

No.1 PSC Learning App

1M+ Downloads
ഒന്നാം ഭരണ പരിഷ്കാര കമ്മീഷന്റെ അധ്യക്ഷൻ?

Aഇഎംഎസ് നമ്പൂതിരിപ്പാട്

Bമൊറാർജി ദേശായി

Cവി.എസ്. അച്യുതാനന്ദൻ

Dഇവയെല്ലാം

Answer:

A. ഇഎംഎസ് നമ്പൂതിരിപ്പാട്

Read Explanation:

ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും സാധാരണക്കാരന്റെ നന്മയ്ക്കായി കൂടുതൽ ഇടപെടലുകൾ നൽകാനാകുന്ന തരം ഭരണമായിരുന്നു ആദ്യ കമ്മീഷൻ ലക്ഷ്യമിട്ടത്.


Related Questions:

കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള സംസ്ഥാന കമ്മീഷൻ സംബന്ധിച്ച് താഴെ തന്നിരിക്കുന്ന  പ്രസ്താവനകളിൽ ഏതാണ് ശരി ?
ദേശീയ പട്ടികജാതി കമ്മീഷന്റെ നിലവിലെ ചെയർമാൻ ആര് ?
കേരളത്തിൽ ദാരിദ്ര്യം കൂടുതലുള്ള ജില്ല?
കേരളത്തിൽ GST ട്രൈബുണൽ നിലവിൽ വരാൻ പോകുന്നത് എവിടെ ?
കേരള സർക്കാർ നിയോഗിച്ച പങ്കാളിത്ത പെൻഷൻ പുന:പരിശോധന സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു ?