App Logo

No.1 PSC Learning App

1M+ Downloads
ഒന്നാം ലോകമഹായുദ്ധകാലത്ത് മാരങ്കുളം എന്ന സ്ഥലത്തുനിന്നും കുളത്തൂർ കുന്നിലേക്ക് ഒരു യുദ്ധവിരുദ്ധ ജാഥ നടത്തിയ സാമൂഹ്യപരിഷ്കർത്താവ് ആര്?

Aവൈകുണ്ഠ സ്വാമികൾ

Bവാഗ്ഭടാനന്ദൻ

Cപണ്ഡിറ്റ് കറുപ്പൻ

Dകുമാരഗുരുദേവൻ

Answer:

D. കുമാരഗുരുദേവൻ

Read Explanation:

പൊയ്കയിൽ യോഹന്നാൻ എന്നറിയപ്പെടുന്നത് - കുമാരഗുരുദേവൻ


Related Questions:

അരുവിപ്പുറം ക്ഷേത്രയോഗം രൂപീകരിച്ച വർഷം ?
'Souhrida Jatha' associated with Paliyam Satyagraha was led by ?
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട മഹദ് വ്യക്തി
അൽ-ഇസ്ലാം എന്ന മാസിക ആരംഭിച്ചത് ആര് ?
Who was known as "Kerala Gandhi"?