App Logo

No.1 PSC Learning App

1M+ Downloads
ഒന്നാം സ്വതന്ത്ര സമരത്തെ ആസ്പദമാക്കി ' അമൃതം തേടി ' എന്ന ഗ്രന്ഥം രചിച്ചത് ആരാണ് ?

Aആറ്റൂർ കൃഷ്ണ പിശാരടി

Bപാലാ നാരായണൻ നായർ

Cഅഴകത്ത് പത്മനാഭക്കുറുപ്പ്

Dമലയാറ്റൂർ രാമകൃഷ്ണൻ

Answer:

D. മലയാറ്റൂർ രാമകൃഷ്ണൻ


Related Questions:

1857 ലെ വിപ്ലവത്തെ ഫ്യൂഡൽ ഇന്ത്യയുടെ അവസാന ചിറകടി എന്ന് വിശേഷിപ്പിച്ചതാര് ?
1857- ലെ ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ചത് എവിടെനിന്ന് ?
താൻസി റാണി വധിക്കപ്പെട്ട സ്ഥലം?
ഒന്നാം സ്വാതന്ത്ര്യസമരം നടന്ന വർഷം ഏത് ?
1857 ലെ ഒന്നാം സ്വതന്ത്ര സമരത്തിൽ ആദ്യമായി പ്രതിഷേധം ഉയർത്തിയ ആൾ ?