App Logo

No.1 PSC Learning App

1M+ Downloads
ഒന്നിലധികം കമ്പ്യൂട്ടറുകളിൽ നിന്നും വരുന്ന വിവരങ്ങളെ (DATA) ഒരു കോമൺ ആയിട്ടുള്ള കമ്മ്യൂണിക്കേഷൻ ചാനലിലൂടെ കടത്തിവിടുന്ന ഉപകരണം ഏതാണ് ?

Aഹബ്ബ്

Bബ്രിഡ്ജ്

Cറൂട്ടർ

Dമൾട്ടിപ്ലക്സ്സർ

Answer:

D. മൾട്ടിപ്ലക്സ്സർ

Read Explanation:

മൾട്ടിപ്ലക്സ്സർ

  • ഒരു ഭൗതികമാധ്യമത്തിലൂടെ അനേകം തരംഗങ്ങളെ സംയോജിപ്പിച്ച് ഒരു കോമൺ ആയിട്ടുള്ള കമ്മ്യൂണിക്കേഷൻ ചാനലിലൂടെ കടത്തിവിടുന്ന ഉപകരണം.
  • ഇതിന് വിപരീതമായി മൾട്ടിപ്ലെക്സിങ് ചെയ്ത തരംഗങ്ങളെ വിഘടിപ്പിച്ച് പ്രത്യേക തരംഗങ്ങൾ ആക്കി മാറ്റുന്ന ഉപകരണം : ഡീ മൾട്ടിപ്ലക്സ്സർ

Related Questions:

What type of process creates a smaller file that is faster to transfer over the internet?
വിവരാവകാശ നിയമം 2005 പ്രകാരമാണ് ഏതു സാഹചര്യത്തിലാണ് വിവരങ്ങൾ നൽകാനുള്ള സമയപരിധി 48 മണിക്കൂറായി കുറക്കാൻ കഴിയുക ?
Which device is used to increase the speed of signals in a computer network?
Which protocol does Ping use?
Which device is used to retransmit the network signal by amplifying it?