Challenger App

No.1 PSC Learning App

1M+ Downloads
ഒന്നിലധികം കമ്പ്യൂട്ടറുകളിൽ നിന്നും വരുന്ന വിവരങ്ങളെ (DATA) ഒരു കോമൺ ആയിട്ടുള്ള കമ്മ്യൂണിക്കേഷൻ ചാനലിലൂടെ കടത്തിവിടുന്ന ഉപകരണം ഏതാണ് ?

Aഹബ്ബ്

Bബ്രിഡ്ജ്

Cറൂട്ടർ

Dമൾട്ടിപ്ലക്സ്സർ

Answer:

D. മൾട്ടിപ്ലക്സ്സർ

Read Explanation:

മൾട്ടിപ്ലക്സ്സർ

  • ഒരു ഭൗതികമാധ്യമത്തിലൂടെ അനേകം തരംഗങ്ങളെ സംയോജിപ്പിച്ച് ഒരു കോമൺ ആയിട്ടുള്ള കമ്മ്യൂണിക്കേഷൻ ചാനലിലൂടെ കടത്തിവിടുന്ന ഉപകരണം.
  • ഇതിന് വിപരീതമായി മൾട്ടിപ്ലെക്സിങ് ചെയ്ത തരംഗങ്ങളെ വിഘടിപ്പിച്ച് പ്രത്യേക തരംഗങ്ങൾ ആക്കി മാറ്റുന്ന ഉപകരണം : ഡീ മൾട്ടിപ്ലക്സ്സർ

Related Questions:

ഒരു നഗരത്തിലെ കംപ്യൂട്ടറുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന നെറ്റ് വർക്ക് ഏതാണ് ?
Bing is a _____ .
അക്സസ് സമയം ______ നെ സൂചിപ്പിക്കുന്നു.
ലോകത്തിലെ ആദ്യ സെർച്ച് എൻജിൻ ഏതാണ് ?

ഇ -മെയിൽ നെ സംബന്ധിക്കുന്ന താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായവ കണ്ടെത്തുക

  1. ടെക്സ്റ്റ് വിവരങ്ങൾക്ക് പുറമെ ഫയലുകൾ , ഡോക്യൂമെന്റുകൾ ,ചിത്രങ്ങൾ എന്നിവ ഇ -മെയിലിൽ കൂട്ടിച്ചേർക്കാൻ കഴിയും
  2. ഒരു ഇ -മെയിൽ വിലാസത്തിൽ @ ചിഹ്‌നത്താൽ വേർതിരിക്കപ്പെടുന്ന രണ്ട് ഭാഗങ്ങൾ ഉണ്ട്
  3. ഒരു ഇ -മെയിൽ സന്ദേശം ഒരേ സമയത്തു നിരവധിപേർക്ക് അയക്കുവാൻ കഴിയും
  4. ഇന്റർനെറ്റിലെ കമ്പ്യൂട്ടറുകൾക്കിടയിൽ ഡിജിറ്റൽ സന്ദേശങ്ങൾ കൈമാറുന്ന രീതി