ഒന്നിലധികം കുട്ടികളെ കടത്തുന്നത് ഉൾപ്പെടുന്ന കുറ്റകൃത്യത്തിനു ലഭിക്കാവുന്ന കുറഞ്ഞ ശിക്ഷ എന്താണ്?
Aപത്തു കൊല്ലത്തിൽ കുറയാത്ത തടവ്
Bഏഴു കൊല്ലത്തിൽ കുറയാത്ത കഠിനതടവ്
Cപത്തു കൊല്ലത്തിൽ കുറയാത്ത കഠിനതടവ്
Dപതിനാല് കൊല്ലത്തിൽ കുറയാത്ത കഠിനതടവ്
Aപത്തു കൊല്ലത്തിൽ കുറയാത്ത തടവ്
Bഏഴു കൊല്ലത്തിൽ കുറയാത്ത കഠിനതടവ്
Cപത്തു കൊല്ലത്തിൽ കുറയാത്ത കഠിനതടവ്
Dപതിനാല് കൊല്ലത്തിൽ കുറയാത്ത കഠിനതടവ്
Related Questions:
പോക്സോ നിയമ പ്രകാരം കൂട്ടിയുടെ നിർവചനത്തിൽ; വിഭാവനം ചെയ്യപ്പെട്ട പ്രായം