ഒന്നിൽ കൂടുതൽ ക്ലച്ച് ഡിസ്കുകൾ വരുന്ന ക്ലച്ചുകൾ അറിയപ്പെടുന്നത് ?Aപോസിറ്റീവ് ക്ലച്ച്Bകോൺ ക്ലച്ച്Cഡയഫ്രം ക്ലച്ച്Dമൾട്ടി പ്ലേറ്റ് ക്ലച്ച്Answer: D. മൾട്ടി പ്ലേറ്റ് ക്ലച്ച് Read Explanation: • മൾട്ടി പ്ലേറ്റ് ക്ലച്ച് എൻജിനിലും, ഗിയർബോക്സിലും ഉപയോഗിക്കുന്നതിനു പുറമേ പ്ലാനറ്ററി ട്രാൻസ്മിഷൻ, സ്റ്റിയറിങ്, ഡിഫറെൻഷ്യൽ എന്നിവയിലും ഉപയോഗിക്കുന്നു.Read more in App