App Logo

No.1 PSC Learning App

1M+ Downloads
ഒന്നു മുതൽ നൂറുവരെ എഴുതുമ്പോൾ 2 എത്ര പ്രാവശ്യം എഴുതും?

A11

B21

C18

D20

Answer:

D. 20

Read Explanation:

2, 12, 20, 21, 22, 23, 24,25, 26, 27, 28, 29, 32, 42, 52, 62, 72, 82, 92 ആകെ 20 പ്രാവശ്യം.


Related Questions:

രണ്ടു സംഖ്യകൾ തമ്മിലുള്ള അനുപാതം 5:8 ആണ്. അവയുടെ വ്യത്യാസം 48 എങ്കിൽ ചെറിയ സംഖ്യ ഏത് ?
The Roman Numeral conversion of the number 999 is :
2/7 നോട് എത്ര കൂട്ടിയാലാണ് 1 കിട്ടുക ?
1,200 രൂപ വീതം വിലയുള്ള 4 കസേരക്കും 2,800 രൂപ വിലയുള്ള ഒരു മേശക്കും കൂടി ആകെ വിലയെത്ര ?
13.58 x 4.5 = ?