ഒന്നേകാൽ കോടി മലയാളികൾ എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവ് ആര് ?Aഇ. എം. എസ്. നമ്പൂതിരിപ്പാട്Bഎൻ. വി. കൃഷ്ണവാര്യർCകുട്ടിമാളു അമ്മDഅക്കമ്മ ചെറിയാൻAnswer: A. ഇ. എം. എസ്. നമ്പൂതിരിപ്പാട് Read Explanation: കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയാണ് ഈ എം എസ് നമ്പൂതിരിപ്പാട്1957 ഏപ്രിൽ 5നാണ് ഇ.എം.എസ് ആദ്യ കേരള മുഖ്യമന്ത്രിയായി അധികാരമേറ്റത് കേരളത്തിൽ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാവായിരുന്നതും ഇ.എം.എസ് ആയിരുന്നു ബാലറ്റു പേപ്പറിലൂടെ അധികാരത്തിലെത്തിയ ഏഷ്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് നേതാവ്എസ്.പരമേശ്വരൻ, പി.എസ്.ചെറിയാൻ. സുരേന്ദ്രൻ എന്നീ തൂലികാനാമങ്ങളിൽ രചനകൾ നടത്തിയിരുന്ന വ്യക്തി 1946 ലാണ് " ഒന്നേകാൽ കോടി മലയാളികൾ" എന്ന ഗ്രന്ഥം ഇ.എം.എസ്. രചിച്ചത് Read more in App