Challenger App

No.1 PSC Learning App

1M+ Downloads
ഒപ്പം പദ്ധതിയുടെ പ്രവർത്തന ലക്ഷ്യം ?

Aദരിദ്ര ,ദുർബല ജനവിഭാഗങ്ങൾക്ക് നേരിട്ട് റേഷൻ സാധങ്ങൾ എത്തിക്കുന്ന പദ്ധതി

Bദരിദ്ര ജനവിഭാഗങ്ങൾക്ക് സാമ്പത്തിക\സഹായം നൽകുന്ന പദ്ധതി

Cസ്ത്രീ ശാക്തീകരണ പദ്ധതി

Dകുടുംബശ്രീ ധന സഹായ പദ്ധതി

Answer:

A. ദരിദ്ര ,ദുർബല ജനവിഭാഗങ്ങൾക്ക് നേരിട്ട് റേഷൻ സാധങ്ങൾ എത്തിക്കുന്ന പദ്ധതി

Read Explanation:

റേഷൻ കടകളിൽ നേരിട്ടെത്തി സാധങ്ങൾ വാങ്ങാൻ കഴിയാത്ത അതി ദരിദ്ര ,ദുർബല ജന വിഭാഗങ്ങൾക്ക് റേഷൻ സാധങ്ങൾ നേരിട്ട് വീട്ടിലെത്തിക്കുന്ന പദ്ധതിയാണിത്


Related Questions:

രാജ്യത്തെ ആദ്യത്തെ പെൻറഗൺ ലൈറ്റ് ഹൗസ് ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥലം ?
രാജ്യത്തെ ആദ്യത്തെ ഗ്രാഫീൻ ഇന്നവേഷൻ സെന്റർ പ്രവർത്തനം ആരംഭിചത് എവിടെയാണ് ?
കേരളത്തിൽ തന്നെ ഗുണമേന്മയുള്ള സെർവറുകളും ലാപ്‌ടോപ്പുകളും നിർമിക്കുന്ന സംരംഭം?
മിൽമയുടെ പുതിയ ചെയർമാൻ ?
കേരള സംസ്ഥാനത്ത് ആദ്യമായി ബാലാവകാശ ക്ലബ്ബിന് തുടക്കം കുറിച്ചത് തിരുവനന്തപുരം ജില്ലയിലെ ഏത് സ്കൂളിലാണ്?