App Logo

No.1 PSC Learning App

1M+ Downloads
ഒപ്റ്റിക്കൽ ഫൈബറിലൂടെ പ്രകാശം കടന്നുപോകുന്നത് ഏത് തത്വം അനുസരിച്ചാണ് ?

Aഅപവർത്തനം

Bപൂർണ്ണാന്തരിക പ്രതിഫലനം

Cവിസരണം

Dപ്രതിഫലനം

Answer:

B. പൂർണ്ണാന്തരിക പ്രതിഫലനം

Read Explanation:

  • ഒപ്റ്റിക്കൽ ഫൈബറിലൂടെ പ്രകാശം കടന്നുപോകുന്നത് പൂർണ്ണാന്തരിക പ്രതിഫലനം (Total Internal Reflection) എന്ന തത്വം അനുസരിച്ചാണ്.


Related Questions:

വിസരണം ഏറ്റവും കൂടിയ വർണ പ്രകാശം ?
തരംഗദൈർഘ്യം ഏറ്റവും കൂടിയ പ്രകാശം :
പ്രകാശത്തെ കുറിച്ചുള്ള പഠനം
The colour of sky in Moon
യങിന്റെ പരീക്ഷണത്തിലെ ഇരട്ട സുഷിരങ്ങളുടെ കനത്തിന്റെ അനുപാതം 9:1 ആണെങ്കിൽ Imax : Imin കണക്കാക്കുക