ഒപ്റ്റിക്സ് എന്ന ബുക്ക് ന്റെ രചയിതാവ് ആര് ?Aഹൈഗൻസ്Bമാക്‌സ്‌വെൽCന്യൂട്ടൺDദെക്കാർത്തെAnswer: C. ന്യൂട്ടൺ Read Explanation: ഒപ്റ്റിക്സ് (OPTICS) എന്ന് പേരിട്ട തൻ്റെ പുസ്തകത്തിൽ ന്യൂട്ടൺ ഈ മാതൃക കൂടുതലായി ഉപയോഗിക്കുകയും വികസിപ്പിക്കുകയും ചെയ്തു. Read more in App