Challenger App

No.1 PSC Learning App

1M+ Downloads
ഒമാനിലെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ചാൻസലറായി നിയമിച്ച പ്രമുഖ വ്യവസായി ?

Aഡോ. പി. മുഹമ്മദാലി

Bയൂസഫ് അലി എം.എ

Cഷംസുദ്ദീൻ

Dഅഷ്റഫ് താമരശ്ശേരി

Answer:

A. ഡോ. പി. മുഹമ്മദാലി

Read Explanation:

  • - ഡോ. പി. മുഹമ്മദാലി (ഗൾഫാർ)

    • യൂണിവേഴ്സിറ്റിയുടെ രണ്ടാമത്തെ ചാന്സലറാണ്


Related Questions:

2025 ജൂണിൽ UN പൊതുസഭയുടെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്?
നാറ്റോ സൈനിക സഖ്യത്തിലെ 31 -ാ മത് അംഗരാജ്യം ഏതാണ് ?
ഐക്യരാഷ്ട്ര സഭ സ്ത്രീകൾക്കായി ഒരു പ്രത്യേക കമ്മീഷൻ രൂപീകരിച്ച വർഷം ഏത് ?
ഐക്യരാഷ്ട സംഘടന രാജ്യാന്തര ജൈവ വൈവിധ്യ വർഷമായി ആചരിച്ചത് ?
Where is the headquarters of ASEAN?