App Logo

No.1 PSC Learning App

1M+ Downloads
ഒമിക്രോണിന് എതിരെയുള്ള ആദ്യ M-RNA വാക്സിൻ ഏത്?

Aജാൻസൺ

Bജെം കോവാക്

Cനോവ വാക്സ്

Dവാൽനേവ

Answer:

B. ജെം കോവാക്

Read Explanation:

. ജെം കോവാക് വാക്സിൻ രണ്ട് ഡിഗ്രി മുതൽ 8 ഡിഗ്രി വരെ സൂക്ഷിക്കാം


Related Questions:

ചാന്ദ്രയാൻ 3 ദൗത്യത്തിനു പിന്നിലെ റോക്കറ്റ് വനിത ആരാണ് ?
ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് നൽകാനുള്ള ലൈസൻസ് ലഭിച്ച മൂന്നാമത്തെ കമ്പനി ഏത് ?
Which of the following components is not typically found in natural gas?

ശക്തി മൈക്രോപ്രൊസസറിനെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?

  1. IIT ബോംബെയുടെ ഒരു ഓപ്പൺ സോഴ്സ് സംരംഭമാണ് ശക്തി
  2. RIS അടിസ്ഥാനമാക്കിയുള്ള വ്യാവസായിക നിലവാരത്തിലുള്ള പ്രോസസ്സറുകൾ വികസിപ്പിക്കുകയാണ് ശക്തി ലക്ഷ്യമിടുന്നത്.
  3. ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച നാലാമത്തെ മൈക്രോപ്രൊസസ്സറാണിത്
    ഇന്ത്യയിലെ ആദ്യത്തെ ദേശിയ ഡോൾഫിൻ ഗവേഷണ കേന്ദ്രം നിലവിൽ വന്നത് എവിടെ ?