App Logo

No.1 PSC Learning App

1M+ Downloads
ഒമ്പതാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ വർഷം?

A1992-97

B1997-02

C2002-07

D2007-12

Answer:

B. 1997-02

Read Explanation:

  • സ്വാതന്ത്ര്യത്തിന്റെ അൻപതാം വാർഷികത്തിലാണ് ഒമ്പതാം പദ്ധതി ആവിഷ്കരിക്കപ്പെട്ടത്.
  • അടൽ ബിഹാരി വാജ്പേയി ആയിരിന്നു അന്നത്തെ ഇന്ത്യയുടെ പ്രധാനമന്ത്രി.
  • ദ്രുതഗതിയിലുള്ള സാമ്പത്തീക വളർച്ചയും സാമൂഹിക നീതിയും ആ​യിരിന്നു പദ്ധതി മുഖ്യമായും ലക്ഷ്യമിട്ടത്. 
  • ലക്ഷ്യമിട്ട വളർച്ചാനിരക്ക് 7.1 % ആയിരിന്നൂവെങ്കിലും കൈവരിക്കാനായത് 6.8 % മാത്രമാണ്.

Related Questions:

ഭക്ഷ്യധാന്യങ്ങളുടെ ഉൽപ്പാദനത്തിൽ വലിയ വർധനവാണ് .....ന് കാരണം.

ജമീന്ദാരി സമ്പ്രദായം നിർത്തലാക്കുന്നതിനെ പരാമർശിച്ച് താഴെയുള്ള പ്രസ്താവനകൾ പരിഗണിക്കുക.

  1. ഇത് ഏകദേശം 200 ലക്ഷം കുടിയാൻമാരെ സർക്കാരുമായി നേരിട്ട് ബന്ധപ്പെടുത്തി.
  2. കുടിയാന്മാർക്ക് നൽകുന്ന ഉടമസ്ഥാവകാശം അവർക്ക് ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള പ്രോത്സാഹനം നൽകുന്നു, ഇത് കാർഷിക വളർച്ചയ്ക്ക് കാരണമായി.
  3. കേരളം, പശ്ചിമ ബംഗാൾ തുടങ്ങിയ ചില പ്രദേശങ്ങളിൽ, മുൻ ജമീന്ദർമാർ നിയമനിർമ്മാണത്തിലെ ചില പഴുതുകൾ ഉപയോഗിച്ച് വൻതോതിൽ ഭൂമി സ്വന്തമാക്കി.

ഇവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?


1950-ൽ ചെറുകിട വ്യവസായങ്ങൾ നിർവചിക്കപ്പെട്ടത് പരമാവധി ..... രൂപ നിക്ഷേപമുള്ള എല്ലാ വ്യവസായങ്ങളുമാണ്.
ഹരിത വിപ്ലവം : ______
At present , what kind of unemployment problem remains a very serious problem in the country ?