ഒരക്കം തന്നെ മൂന്നു തവണ ആവർത്തിച്ചു വരുന്ന എത്ര മൂന്നക്ക സംഖ്യകളുണ്ട് ?A8B9C27D30Answer: B. 9 Read Explanation: 111 മുതൽ 999 വരെ, അക്കങ്ങൾ ആവർത്തിച്ച് വരുന്ന സംഖ്യകളിൽ, ഒരേ അക്കം മൂന്നു തവണ വരുന്നവ 9 എണ്ണമേയുള്ളൂ.സംഖ്യകൾ = 111, 222, 333, 444, 555, 666, 777, 888, 999 Read more in App