App Logo

No.1 PSC Learning App

1M+ Downloads
ഒരസ്ഥി വളഞ്ഞ് ഒരു ഭാഗം മാത്രം ഒടിയുന്നതാണ് ?

Aഇമ്പാക്റ്റഡ് ഫ്രാക്ച്ചർ

Bഗ്രീൻ സ്റ്റിക് ഫ്രാക്ച്ചർ

Cകോംപ്ലിക്കേറ്റഡ് ഫ്രാക്ച്ചർ

Dകമ്യൂട്ടട് ഫ്രാക്ച്ചർ

Answer:

B. ഗ്രീൻ സ്റ്റിക് ഫ്രാക്ച്ചർ


Related Questions:

പ്രഥമ ശുശ്രുഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
തലയോടിലെ അസ്ഥികളിൽ ഉൾപ്പെടുന്നത് ഏതെല്ലാം?
Road accident emergency service ന്റെ ഹെല്പ് ലൈൻ നമ്പർ?
ഓക്സിജൻ രക്തത്തിൽ കലരുന്നത് എവിടെ വെച്ചാണ്?
താഴെ പറയുന്നവയിൽ ശ്വസിച്ചാൽ ഏറ്റവും അപകടകരമായത് ഏത് ?