ഒരാറ്റത്തിന്റെ അവസാന ഇലക്ട്രോൺ പൂരണം 3d സബ്ഷെല്ലിൽ നടന്നപ്പോൾ ആ സബ്ഷെല്ലിലെ ഇലക്ട്രോൺ വിന്യാസം 3d8 എന്ന് രേഖപ്പെടുത്തി. ഈ ആറ്റത്തെ സംബന്ധിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തൂ.
- ഈ ആറ്റത്തിന്റെ പൂർണ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം 1s² 2s² 2p⁶ 3s² 3p⁶ 4s² 3d⁸ ആണ്.
- ഈ ആറ്റത്തിന്റെ അറ്റോമിക നമ്പർ 28 ആണ്.
- ഈ ആറ്റത്തിന്റെ ബ്ലോക്ക് d ആണ്.
- ഈ ആറ്റത്തിന്റെ പീരിയഡ് നമ്പർ 4 ആണ്.
- ഈ ആറ്റത്തിന്റെ ഗ്രൂപ്പ് നമ്പർ 10 ആണ്.
A4 മാത്രം
B3, 5 എന്നിവ
Cഇവയെല്ലാം
D2 മാത്രം
