App Logo

No.1 PSC Learning App

1M+ Downloads
ഒരാളെ തെറ്റായരീതിയിൽ തടഞ്ഞു നിർത്തുന്നതിന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന IPC സെക്ഷൻ ഏത്?

Aസെക്ഷൻ 340

Bസെക്ഷൻ 319

Cസെക്ഷൻ 339

Dസെക്ഷൻ 341

Answer:

D. സെക്ഷൻ 341

Read Explanation:

IPC സെക്ഷൻ 341

  • ഒരാളെ തെറ്റായരീതിയിൽ തടഞ്ഞു നിർത്തുന്നതിനെ കുറിച്ച് IPC സെക്ഷൻ 339 പ്രതിപാദിക്കുന്നു. 
  • ഇതിന് ലഭിക്കുന്ന ശിക്ഷയെക്കുറിച്ചാണ് IPC സെക്ഷൻ 341 പ്രതിപാദിക്കുന്നത് 
  • സെക്ഷൻ 341 അനുസരിച്ച്, തെറ്റായ രീതിയിൽ തടഞ്ഞു നിർത്തുന്നത്തിനുള്ള ശിക്ഷ ഒരു മാസം വരെ നീണ്ടുനിൽക്കുന്ന തടവോ അഞ്ഞൂറ് രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ്.

Related Questions:

മനുഷ്യ ശരീരത്തെ ബാധിക്കുന്ന കുറ്റകൃത്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
Grievous hurt ന്റെ ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
B കൊല്ലപ്പെടാൻ വേണ്ടി വീട്ടിൽ നിന്ന് B യെ A ബലമായി കൊണ്ടുപോകുന്നു. A, IPC പ്രകാരമുള്ള ഏത് കുറ്റമാണ് ചെയ്തിരിക്കുന്നത് ?
ലൈംഗിക അതിക്രമങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഐ.പി.സി യുടെ വകുപ്പുകൾ ഏതെല്ലാം?
Dacoity (കൂട്ടായ്‌മക്കവര്‍ച്ച) പ്രതിപാദിക്കുന്നത് ഇന്ത്യൻ പീനൽ കോഡിലെ ഏത് വകുപ്പിലാണ്?