ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്താൽ _____ മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം.
A12
B36
C24
D48
Answer:
C. 24
Read Explanation:
ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്താൽ 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം.സെക്ഷൻ 57 ലാണ് അറസ്റ്റ് ചെയ്യപെട്ടയാളെ 24 മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വക്കരുതെന്നു പറയുന്നത്.സെക്ഷൻ 57 ലാണ് അറസ്റ്റ് ചെയ്യപെട്ടയാളെ 24 മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വക്കരുതെന്നു പറയുന്നത്.167 ആം വകുപ്പിന് കീഴിൽ ഒരു മജിസ്‌ട്രേറ്റിന്റെ പ്രത്യേകമായ ഉത്തരവിന്റെ അഭാവത്തിൽ അറസ്റ് ചെയ്ത സ്ഥലത്തു നിന്ന് മജിസ്ട്രാറ്റജിന്റെ കോടതിയിലേക്കുള്ള യാത്രക്ക് ആവശ്യമായ സമയം കൂടാതെ ,ഇരുപത്തിനാലു മണിക്കൂറിൽ കവിയാണ് പാടില്ലാത്തതാകുന്നു.