App Logo

No.1 PSC Learning App

1M+ Downloads
ഒരാള്‍ രണ്ട് സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ ആയിരിക്കുമ്പോള്‍ ആരാണ് ശമ്പളത്തുക നല്‍കുക?

Aകേന്ദ്ര സര്‍ക്കാര്‍

Bരണ്ടുസംസ്ഥാനങ്ങളും കൂടി

Cരാഷ്ട്രപതി

Dപ്രധാനമന്ത്രി

Answer:

B. രണ്ടുസംസ്ഥാനങ്ങളും കൂടി

Read Explanation:

ഗവര്‍ണര്‍

  • ഭരണഘടനയിലെ ആർട്ടിക്കിൾ 153 ആണ് ഗവർണറെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ

  • സംസ്ഥാനത്തിന്റെ കാര്യ നിർവഹണ വിഭാഗത്തിന്റെ തലവനാണ് ഗവർണർ

  • ഗവർണറെ നിയമിക്കുന്നത് രാഷ്ട്രപതി ആയിരിക്കും

  • ഗവർണറെ നീക്കം ചെയ്യുന്നതും രാഷ്ട്രപതി ആയിരിക്കും

  • ഗവർണർ ആവാനുള്ള യോഗ്യത

  • ഇന്ത്യൻ പൗരൻ ആയിരിക്കണം

  • 35 വയസ്സ് പൂർത്തിയായിരിക്കണം

  • നിലവിൽ പാർലമെന്റിന്റെയും സംസ്ഥാന നിയമസഭയുടെയും അംഗമാകാത്തതും ഭരണഘടനാ പദവി വഹിക്കാത്തതുമായ വ്യക്തി ആയിരിക്കണം

  • 1956 ലെ ഏഴാം ഭേദഗതി പ്രകാരം ഒരാൾക്ക് ഒന്നിലധികം സംസ്ഥാനങ്ങളുടെ ഗവർണർ പദവി വഹിക്കാവുന്നതാണ്



Related Questions:

സംസ്ഥാന സർവകലാശാലകളിലെ വൈസ്‌ ചാന്‍സലര്‍മാരെ നിയമിക്കുന്നത്‌ ?
The judges of the subordinate courts are appointed by :
Name the President of India who had previously served as Governor of Kerala?
ഗവർണറുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?
ഭരണഘടനയുടെ 356 വകുപ്പ് പ്രകാരം ആദ്യമായി പിരിച്ചു വിട്ടത് ഏത് സംസ്ഥാനത്തെ മന്ത്രിസഭയാണ് ?