ഒരാൾ 10 കി.മീ. പടിഞ്ഞാറോട്ട് നടക്കുന്നു. അവിടെ നിന്നും ഇടത്തോട്ട് 4 കി.മീ.നടക്കുന്നു. വീണ്ടും ഇടത്തോട്ട് 13 കി.മീ.നടന്നാൽ തുടങ്ങിയ സ്ഥലത്തുനിന്നും എത്ര കി.മീ.അകലെയാണ് ഇപ്പോൾ അയാൾ നിൽക്കുന്നത് ?A4B5C7D10Answer: B. 5 Read Explanation: Read more in App