Challenger App

No.1 PSC Learning App

1M+ Downloads
ഒരാൾ 1,000 രൂപ 10% പലിശ നിരക്കിൽ 2 വർഷത്തേക്ക് കൂട്ടുപലിശ ഇനത്തിൽ ബാങ്കിൽ നിക്ഷേപിച്ചാൽ വർഷാവസാനം ലഭിക്കുന്ന തുക.

A1200 രൂപ

B1210 രൂപ

C1100 രൂപ

D1150 രൂപ

Answer:

B. 1210 രൂപ

Read Explanation:

A = P[1 + R/100]^n = 1000[1 + 10/100]^2 = 1000[110/100 × 110/100] = 1210


Related Questions:

പ്രതിവർഷം 20% കൂട്ടുപലിശയിൽ 5000 രൂപ മൂന്ന് വർഷത്തേക്ക് നിക്ഷേപിച്ചാൽ, പലിശ പ്രതിവർഷം കൂട്ടുന്നു, 3 വർഷത്തിന് ശേഷം ലഭിക്കുന്ന തുക എത്രയായിരിക്കും?
The compound interest of Rs. 30000 at 7% per annum is Rs. 4347, the period is
What will Rs. 40,000 amount to in 2 years at the rate of 20% p.a., if interest is compounded yearly?
2 വർഷത്തിനുള്ളിൽ ഒരു തുകയ്ക്ക് കൂട്ടുപലിശയും സാധാരണ പലിശയും തമ്മിലുള്ള വ്യത്യാസം 32 രൂപയാണ്. പലിശ നിരക്ക് 8% ആണെങ്കിൽ, തുക കാണുക
18,000 രൂപയ്ക്ക് 6% വാർഷിക നിരക്കിൽ 2 വർഷത്തിനുള്ളിൽ ലഭിക്കുന്ന കൂട്ടുപലിശ എത്രയെന്ന് കണ്ടെത്തുക