App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ 13 മീറ്റർ കിഴക്കോട്ട് നടന്നതിനു ശേഷം ഇടത്തോട്ട് തിരിഞ്ഞ് 11 മീറ്റർ നടന്നു. വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 5 മീറ്റർ നടന്നു. വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 5 മീറ്റർ നടന്നു. എങ്കിൽ നടക്കാൻ തുടങ്ങിയ സ്ഥലത്ത് നിന്ന് ഇപ്പോൾ നിൽക്കുന്ന സ്ഥലവുമായുള്ള അകലം എത്ര ?

A10

B20

C30

D40

Answer:

A. 10

Read Explanation:

ദൂരം= √(8²+6²) = √100 = 10m 


Related Questions:

ആശ 3 കിലോമീറ്റർ തെക്കോട്ട് നടന്ന് വലത്തേക്ക് തിരിഞ്ഞ് 2 കിലോമീറ്റർ നടക്കുന്നു. അവൾ വീണ്ടും വലത്തോട്ട് തിരിഞ്ഞ് 3 കിലോമീറ്റർ നടന്ന് ഇടത്തേക്ക് തിരിഞ്ഞ് നേരെ നടക്കാൻ തുടങ്ങുന്നു. അവൾ ഇപ്പോൾ ഏത് ദിശയിലാണ് നടക്കുന്നത്?
ഒരാൾ P എന്ന സ്ഥാനത്ത് നിന്ന് നടക്കാൻ തുടങ്ങി. അയാൾ 15 മീറ്റർ വടക്കോട്ട് നടന്നു.വലത്തേക്ക് തിരിഞ്ഞ് 25 മീറ്റർ നടന്നു. വീണ്ടും വലത്തേക്ക് തിരിഞ്ഞ് 20 മീറ്റർ നടന്നു. വീണ്ടും വലത്തേക്ക് തിരിഞ്ഞ് 50 മീറ്റർ നടന്നു. വീണ്ടും വലത്തേക്ക് തിരിഞ്ഞ് 5 മീറ്റർ നടന്നു. ഇപ്പോൾ അവന്റെ സ്ഥാനം?
രാഹുൽ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് 5 കിലോമീറ്റർ സഞ്ചരിക്കുന്നു . അവിടെനിന്ന് വലത്തോട്ട് 3 കിലോമീറ്റർ സഞ്ചരിച്ചു വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് 4 കിലോമീറ്റർ സഞ്ചരിക്കുന്നു അവിടെ നിന്ന് ഇടത്തേക്ക് 3 കിലോമീറ്റർ സഞ്ചരിച്ചു എങ്കിൽ രാഹുൽ തുടങ്ങിയ സ്ഥലത്തുനിന്നും എത്ര കിലോമീറ്റർ അകലെയാണ് ?
ഞാൻ എന്റെ വീട്ടിൽ നിന്നും 100 മീറ്റർ കിഴക്കോട്ട് നടന്നു. അതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 200m നടന്നു. അവസാനം ഞാൻ ഒരിക്കൽ കൂടി ഇടത്തോട്ട് തിരിഞ്ഞ് 100 m നടന്നു. ഇപ്പോൾ എന്റെ വീട്എന്റെ ഏതു വശത്താണ് ?
I am facing North. I turn 135° in the clockwise direction and then 45° in the anti-clockwise direction. Which direction am I facing now?