App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ 150 രൂപയ്ക്ക് ഒരു സാധനം വാങ്ങി. അത് 120 രൂപയ്ക്ക് വിറ്റു. എങ്കിൽ അയാൾക്കുണ്ടായ നഷ്ട്ടം എത്ര ശതമാനം ?

A15%

B20%

C30%

D25%

Answer:

B. 20%

Read Explanation:

വാങ്ങിയ വില = 150 വിറ്റ വില = 120 നഷ്ടം = വാങ്ങിയ വില - വിറ്റ വില = 150 - 120 = 30 നഷ്ട ശതമാനം = (നഷ്‌ടം / വാങ്ങിയ വില) × 100 = 30/150 × 100 = 20%


Related Questions:

1500 രൂപ പരസ്യവിലയുള്ള ഒരു വാച്ച് 8% ഡിസ്കൗണ്ടിൽ വിറ്റു. അപ്പോൾ കച്ചവടക്കാരന് 20% ലാഭംകിട്ടിയാൽ അതിന്റെ വാങ്ങിയ വിലയെന്ത്?
ഒരു വ്യാപാരി താൻ വാങ്ങിയ വിലയ്ക്ക് തന്നെയാണ് സാധനങ്ങൾ വിൽക്കുന്നത് എന്ന് അവകാശപ്പെടുന്നു. പക്ഷേ അയാൾ ഒരു കിലോഗ്രാം തൂക്കക്കട്ടിക്ക് പകരം 900 g ന്റെ തൂക്കക്കട്ടി ഉപയോഗിക്കുന്നു. അയാളുടെ ലാഭ ശതമാനം എത്ര?
10 പേനകളുടെ വിലയ്ക്ക് 11 പേന നൽകിയാൽ ഡിസ്കൗണ്ട് എത്ര ശതമാനം?
ഒരു ഉൽപ്പന്നം ഇരട്ടി നിരക്കിൽ പകുതി അളവിൽ വിറ്റതിന് ശേഷം ലഭിക്കുന്ന ലാഭ ശതമാനം കണ്ടെത്തുക.
A store marks the price of a pair of shoes at ₹1,200. During a sale, they offer a 10% discount, followed by an additional 5% discount on the new price. What is the final price of the shoes after both discounts?