Challenger App

No.1 PSC Learning App

1M+ Downloads
ഒരാൾ 150 രൂപയ്ക്ക് ഒരു സാധനം വാങ്ങി. അത് 120 രൂപയ്ക്ക് വിറ്റു. എങ്കിൽ അയാൾക്കുണ്ടായ നഷ്ട്ടം എത്ര ശതമാനം ?

A15%

B20%

C30%

D25%

Answer:

B. 20%

Read Explanation:

വാങ്ങിയ വില = 150 വിറ്റ വില = 120 നഷ്ടം = വാങ്ങിയ വില - വിറ്റ വില = 150 - 120 = 30 നഷ്ട ശതമാനം = (നഷ്‌ടം / വാങ്ങിയ വില) × 100 = 30/150 × 100 = 20%


Related Questions:

A trader sells wheat at 20% profit and uses 20% less than the actual measure. His gain % is?
5000 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിൾ 4400 രൂപയ്ക്ക് വിറ്റാൽ നഷ്ട ശതമാനം എത്ര ?
ഒരാൾ 6000 രൂപയ്ക്ക് ഒരു കസേരയും ഒരു മേശയും വാങ്ങുന്നു. അയാൾ കസേര 10% നഷ്ടത്തിലും മേശ 10% ലാഭത്തിലും വിൽക്കുന്നു. എന്നിട്ടും അയാൾക്ക് മൊത്തത്തിൽ 100 രൂപ ലാഭമുണ്ട് . ഒരു കസേരയുടെ വാങ്ങിയ വില എത്രയാണ്?
ഒരു കച്ചവടക്കാരൻ 1500 രൂപയ്ക്ക് വാങ്ങിയ ഫാൻ 20% കൂട്ടി പരസ്യ വില ഇട്ടശേഷം 10% ഡിസ്കൗണ്ടിൽ വിൽക്കുന്നു . എങ്കിൽ ലാഭ ശതമാനം
If the cost price of an article is 2500 and its selling price is 2375 then the loss percentage is: