App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ 25 % ഡിസ്കൗണ്ടിൽ കുറേ പുസ്തകങ്ങൾ വാങ്ങി. 750 രൂപ കൊടുത്തു. എങ്കിൽ പുസ്തകത്തിൻറെ മുഖവില എന്ത് ?

A910

B950

C1000

D1050

Answer:

C. 1000

Read Explanation:

പുസ്തകത്തിൻറെ മുഖവിലയുടെ 75 % ആണ് 750 എങ്കിൽ 100 % = 1000 രൂപ ആയിരിക്കും


Related Questions:

A man bought an old typewriter for Rs. 1200 and spent Rs. 200 on its repairs. He sold it for Rs. 1680. His profit per cent is
180 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ 10% നഷ്ടം വന്നു. 10% ലാഭം കിട്ടണമെങ്കിൽ ആ സാധനം എത രൂപയ്ക്ക് വിൽക്കണം ?
ഒരാൾ 250 രൂപയ്ക്ക് വാങ്ങിയ സാധനം 320 രൂപയ്ക്ക് വിൽക്കുന്നുവെങ്കിൽ അയാളുടെ ലാഭ ശതമാനം എത്ര ?
Suji marked a dress 50% above the cost price. If she offers a discount of 30% on the marked price and the customer pays ₹5,250, the cost price is:
ഒരു സംഖ്യയെ 5 കൊണ്ട് ഹരിക്കുന്നതിനു പകരം 5 കൊണ്ട് ഗുണിച്ചപ്പോൾ 50 കിട്ടി. ഹരിച്ചിരുന്നെങ്കിൽഉത്തരം എത്ര ?