ഒരാൾ 400 ആപ്പിൾ വിറ്റപ്പോൾ 480 ആപ്പിളിന്റെ വാങ്ങിയ വില ഈടായെങ്കിൽ, അയാളുടെ ലാഭശതമാനം എത്ര?A25%B30%C18%D20%Answer: D. 20% Read Explanation: ലാഭo=480-400=80 ലാഭശതമാനം=(80/400)×100 = 20%Read more in App