App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ ഒരിടത്തേക്ക് സൈക്കിളിൽ പോവാനും തിരിച്ച് നടന്നു പോവാസും 10 മണിക്കൂർ എടുത്തു. രണ്ട് യാത്രയും സൈക്കിളിലായിരുന്നു എങ്കിൽ 4 മണിക്കൂർ ലഭിക്കാ മായിരുന്നു. എങ്കിൽ 2 യാത്രയും നടന്നു പോവാൻ എത്ര സമയം എടുക്കും ?"

A8 മണിക്കൂർ

B14 മണിക്കൂർ

C16 മണിക്കൂർ

Dഇതൊന്നുമല്ല

Answer:

B. 14 മണിക്കൂർ

Read Explanation:

സൈക്കിളിൽ പോകുന്ന സമയം Tr എന്നും നടന്ന് പോകുന്ന സമയം Tw എന്നും എടുത്താൽ Tr + Tw = 10 മണിക്കൂർ രണ്ട് യാത്രയും സൈക്കിൾ ആയിരുന്നെങ്കിൽ 2Tr = 10 - 4 = 6 മണിക്കൂർ Tr = 6/2 = 3 മണിക്കൂർ 3 + Tw = 10 മണിക്കൂർ Tw = 10 - 3 = 7 മണിക്കൂർ രണ്ട് യാത്രയും നടന്ന് പോയാൽ എടുക്കുന്ന സമയം = 2Tw = 2 × 7 = 14 മണിക്കൂർ


Related Questions:

സാന്ദ്ര ഒരു സെക്കൻഡ് കൊണ്ട് സൈക്കിൾ 2 മീറ്റർ ദൂരം ചവിട്ടുമെങ്കിൽ 2 മിനിറ്റ് കൊണ്ട് സാന്ദ്ര എത്ര ദൂരം ചവിട്ടും
A man travelled at a speed of 20m/min for 100 min, and at a speed of 70m/min for 50 min. His average speed is
മണിക്കുറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 90 മിനിട്ടിൽ എത്ര ദൂരം സഞ്ചരിക്കും?
9 കിലോമീറ്റർ/മണിക്കൂർ = ----------------മീറ്റർ/സെക്കന്റ്
A man goes from A to B at a speed of 40 kmph and comes back to A at a speed of 60 kmph. Find his average speed for the entire journey?