ഒരാൾ, ഒരു ബാങ്കിൽ 11000 രൂപ നിക്ഷേപിക്കുന്നു. 6 വർഷങ്ങൾക്ക് ശേഷം 15620 രൂപയായി തിരികെ ലഭിക്കുന്നു എങ്കിൽ പലിശ നിരക്ക് എത്ര ?A5 %B6 %C8 %D7 %Answer: D. 7 % Read Explanation: പലിശ = 15620 - 11000 = 4620 പലിശ I = PnR/100 4620 = 11000 × 6 × R/100 R = 7%Read more in App