App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ ഒഴുക്കിനൊപ്പം ഒരു കിലോമീറ്റർ നീന്താൻ 4 മിനിറ്റും ഒഴുക്കിനെതിരെ അത്രയും ദൂരം നീന്താൻ 10 മിനിറ്റും എടുക്കുന്നു. ഒഴുക്കിന്റെ വേഗമെന്ത് ?

A4.5 km/h

B4 km/h

C9 km/h

D5.6 km/h

Answer:

A. 4.5 km/h

Read Explanation:

4 മിനുറ്റിൽ 1 കിലോമീറ്റർ എന്നാൽ 15 km/hr 10 മിനുറ്റിൽ 1 കിലോമീറ്റർ എന്നാൽ 6 km/hr നിശ്ചല ജലത്തിലെ വേഗം + ഒഴുക്കിൻ്റെ വേഗം = 15 ---- 1 നിശ്ചല ജലത്തിലെ വേഗം - ഒഴുക്കിൻ്റെ വേഗം = 6 --------2 1 ഉം 2 ഉം കൂട്ടിയാൽ 2 x ഒഴുക്കിൻ്റെ വേഗം = 9 ഒഴുക്കിൻ്റെ വേഗം = 4.5


Related Questions:

A boat has to travel upstream 20 km distance from point X of a river to point Y. The total time taken by boat in travelling from point X to Y and Y to X is 41 minutes 40 seconds. What is the speed of the boat?
A swimmer can swim downstream at 13 km/h and upstream at 7 km/h. Find the speed of swimmer in still water.
The speed of a boat in still water is 20 kmph, and the speed of the stream is 2 kmph. In how many hours would the boat cover a distance of 198 km downstream?
A boat moving downstream 28 km in 4 hours and upstream 20 km in 5 hours. Find the ratio between the speed of the stream and speed of a boat in still water
Speed of a boat along and against the current are 14 kms/hr and 8 kms/hr respectively. The speed of the current is