App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ കിഴക്കോട്ട് 20 മീറ്റർ നടന്നു, ഇടത്തോട്ട് തിരിഞ്ഞ് 30 മീറ്റർ നടന്നു, വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 20 മീറ്റർ നടന്നു. അവൻ ആരംഭ സ്ഥലത്തെ അടിസ്ഥാനമാക്കി ഏത് ദിശയിലാണു ഇപ്പോൾ ഉള്ളത് ?

Aതെക്ക്

Bപടിഞ്ഞാറ്

Cവടക്ക്

Dകിഴക്ക്

Answer:

C. വടക്ക്

Read Explanation:


അയാളുടെ ദിശ എന്ന് മാത്രം ചോദിച്ചാൽ പടിഞ്ഞാറും ആരംഭ സ്ഥലത്തെ അടിസ്ഥാനമാക്കിയുള്ള ദിശ എന്ന് ചോദിക്കുമ്പോൾ വടക്കും ആണ് വരുന്നത്


ആരംഭിച്ച പോയിന്റിന് മുകളിൽ ആയാണ് അയാൾ ഇപ്പോൾ നില്കുന്നത്


Related Questions:

മനോജ് തെക്ക് കിഴക്ക് ദിശയിലേക്ക് നടക്കുകയായിരുന്നു .കുറച്ചു നടന്ന ശേഷം അയാൾ വലത്തോട്ട് 90ഡിഗ്രി തിരിഞ്ഞു നടന്നു. അതിനുശേഷം വീണ്ടും വലത്തോട്ട് 45 ഡിഗ്രി തിരിഞ്ഞു നടന്നാൽ ഏത് ദിശയിലേക്കാണ് നടക്കുന്നത് ?
Vipin start walking straight facing south. After walking 30 meters he turned to his right walked 25 meters and turned to his left. Again after walking a distance of 10 meters he turned to his left. Which direction is he facing now?
മരത്തിന്റെ ചുവട്ടിൽ നിൽക്കുന്ന ഒരാൾ, 20 m കിഴക്കോട്ടും, അവിടെ നിന്ന് 20m തെക്കോട്ടും സഞ്ചരിക്കുന്നു. എന്നിട്ട് തിരിഞ്ഞ് 35 m പടിഞ്ഞാറോട്ട് സഞ്ചരിച്ച് 10 m വടക്കോട്ടും സഞ്ചരിച്ച് ഒരു സ്ഥലത്ത് എത്തുന്നു. 5 മിനിറ്റ് വിശ്രമിച്ചതിനു ശേഷം, 15 m കിഴക്കോട്ട് സഞ്ചരിച്ചു. ഇപ്പോൾ അയാൾ തുടങ്ങിയ സ്ഥലത്തു നിന്നും എത്ര അകലെയാണ്?
ഒരാൾ A എന്ന സ്ഥലത്തു നിന്നും 25 മീറ്റർ മുന്നോട്ട് നടന്നു B യിലെത്തി. B യിൽ നിന്നും ഇടത്തോട്ട് 10 മീറ്റർ നടന്നു C യിലെത്തി. C യിൽ നിന്നും വലത്തോട്ട് 20 മീറ്റർ നടന്നു D യിലെത്തി. D യിൽ നിന്നും വീണ്ടും 10 മീറ്റർ വലത്തേക്ക് നടന്നു. അയാൾ ഇപ്പോൾ A യിൽ നിന്നും എത്ര അകലെയാണ്?
Town D is towards East of Town F Town Bis towards North of town D. Town H is towards South of town B. Towards which direction is town H from town F?