Challenger App

No.1 PSC Learning App

1M+ Downloads
ഒരാൾ കിഴക്കോട്ട് 6 കി.മീ. സഞ്ചരിക്കുന്നു. അവിടെ നിന്ന് വലത്തോട്ട് 3 കി. മീ. സഞ്ചരിക്കുന്നു.വീണ്ടും വലത്തോട്ട് തിരിഞ്ഞ് 6 കി. മീ. കൂടി സഞ്ചരിക്കുന്നു. അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 5 കി. മീ. സഞ്ചരിക്കുന്നു. എങ്കിൽ അയാൾ പുറപ്പെട്ട സ്ഥലത്തുനിന്ന് എത്ര അകലെഎത്തിയിരിക്കും ?

A8 കി. മീ.

B9 കി. മീ.

C20 കി. മീ.

D14 കി. മീ.

Answer:

A. 8 കി. മീ.

Read Explanation:

പുറപ്പെട്ട സ്ഥലത്തുനിന്നുള്ള അകലം= 3 + 5 = 8 km 


Related Questions:

വൈകുന്നേരം സൂര്യാസ്തമയത്തിന് മുൻപ് സുഹൃത്തുക്കളായ കിരണും സജീവും നേർക്ക് നേർ നിന്ന് സംസാരിക്കുകയാണ്. സജീവിൻറെ നിഴൽ കിരണിൻറെ ഇടതു വശത്താണ് പതിക്കുന്നതെങ്കിൽ കിരൺ ഏത് ദിശയിലാണ് നോക്കി നിൽക്കുന്നത്?
Vishal is standing in a park facing the south direction. He then turns 90° clockwise on the same point. After that, he turns 45° clockwise. In which direction is he facing now?
ഒരാൾ വീട്ടിൽ നിന്ന് 6 കി. മീ. കിഴക്കോട്ട് യാത്ര ചെയ്തതിനുശേഷം വടക്കോട്ട് തിരിഞ്ഞ് 8 കി. മീ.യാത്ര ചെയ്ത് സ്കൂളിലെത്തി. എന്നാൽ അയാളുടെ വീട്ടിൽ നിന്നും സ്കൂളിലേയ്ക്കുള്ള ഏറ്റവും കുറഞ്ഞദൂരമെന്ത് ?
തറയിൽ ലംബമായി ആയി നിൽക്കുന്ന രണ്ട് തൂണുകളിൽ ഒന്നിന്റെ അഗ്രം മറ്റേതിനേക്കാൾ ഉയർന്നാണ് നിൽക്കുന്നത് അവരുടെ ആഗ്രങ്ങൾ തമ്മിൽ 10 മീറ്ററും ചുവടുകൾ തമ്മിൽ 8 മീറ്ററും അകലം ഉണ്ട് എങ്കിൽ തൂണുകളുടെ ഉയരങ്ങളുടെ വ്യത്യാസം ?
A man walks 20 meters east. Then turning to his left and walks 10 meters. Then turning to his left, he walks 8 meters. Again turns to his left and walks 15 meters. How far is he from his initial position?