Challenger App

No.1 PSC Learning App

1M+ Downloads
ഒരാൾ തന്റെ കൂട്ടുകാരനെ കാണാൻ എറണാകുളത്ത് പോയി, ബസ്സിലാണ് യാത്ര, ശരാശരി 30 കി.മീ.മണിക്കുർ വേഗത്തിലായിരുന്നു സഞ്ചരിച്ചത്; തീരിച്ചു വരാൻ ഒരു കാർ കിട്ടി. ശരാശരി വേഗം60 കി.മീ / മണിക്കുർ, മൊത്തം യാത്രയുടെ ശരാശരി വേഗം എത്ര ?

A45 KM/H

B50 KM/H

C40 KM/H

D30 KM/H

Answer:

C. 40 KM/H

Read Explanation:

ശരാശരി വേഗം = 2xy/(x+y) = (2×30×60)/(30+60) =3600/90 =40 km/hr


Related Questions:

72 km/hr വേഗതയിൽ സഞ്ചരിക്കുന്ന തീവണ്ടി 4 മിനിട്ട് കൊണ്ട് സഞ്ചരിക്കുന്ന ദൂരം എത്ര?
50 km/hr വേഗത്തിൽ സഞ്ചരിക്കുന്ന കാർ A യിൽ നിന്നും B യിലെത്താൻ 3 മണിക്കൂർ 15 മിനിറ്റ് എടുത്താൽ A യും B യും തമ്മിലുള്ള അകലം.
500 മീറ്റർ നീളമുളള ട്രെയിൻ ഒരു മിനിറ്റിൽ 1500 മീറ്റർ സഞ്ചരിക്കുന്നു. ഒരു ഇലക്ട്രിക് പോസ്റ്റ് മറികടക്കാൻ ട്രെയിൻ എത്ര സമയം എടുക്കും ?
840 കിലോമീറ്റർ/ മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു വിമാനത്തിന് 5040 കിലോമീറ്റർ സഞ്ചരിക്കാൻ എത്ര സമയം വേണം ?
ഒരാളുടെ യാത്രയിൽ ആദ്യത്തെ 160 കി.മീ. കാറിലും തുടർന്ന് 50 കി.മീ. ബസിലും യാത്ര ചെയ്തു. കാറിന്റെ വേഗത 50 കി.മീ. മണിക്കുർ, ബസിന്റെ വേഗത 50 കി.മീ. മണിക്കൂർ. ഈ യാത്രകളുടെ ശരാശരി വേഗത എത്ര ?