ഒരാൾ തന്റെ വരുമാനത്തിന്റെ പകുതി വിദ്യാഭ്യാസത്തിനും, ബാക്കിയുള്ളതിന്റെ പകുതി ആഹാരത്തിനും , ബാക്കിയുള്ളതിന്റെ പകുതി ആരോഗ്യത്തിനും , ബാക്കിയുള്ളതിന്റെ പകുതി യാത്രകൾക്കും , ബാക്കിയുള്ളതിന്റെ 1/3 വിനോദത്തിനും ചെലവഴിച്ചശേഷം , 600 രൂപ മിച്ചം വന്നാൽ, അയാളുടെ മാസവരുമാനം എത്ര ?
A12000
B18000
C14400
D10800
